Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LSGD Kerala

ന​ഗ​ര​സ​ഭ​ക​ളു​ടെ സൗ​ക​ര്യ​വി​ക​സ​നം: സം​യു​ക്ത ഗ​വേ​ഷ​ണ​ത്തി​ന് എ​ന്‍​ഐ​ടി​യും ത​ദ്ദേ​ശ​വ​കു​പ്പും

കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന​​​ത്തെ ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ള്‍​ക്ക് സ്വ​​​ന്തം ഭൂ​​​മി​​​യും പ്ലാ​​​നിം​​​ഗ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി പു​​​തി​​​യ സാ​​​മ്പ​​​ത്തി​​​ക സ്രോ​​​ത​​​സു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്താ​​​നും കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന പ​​​ദ്ധ​​​തി​​​ക​​​ള്‍ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​നു​​​മാ​​​യി പു​​​തി​​​യ ഗ​​​വേ​​​ഷ​​​ണ പ​​​ദ്ധ​​​തി.

കാ​​​ലി​​​ക്ക​​​ട്ട് എ​​​ന്‍​ഐ​​​ടി​​​യും ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് വി​​​ജി​​​ല​​​ന്‍​സ് വിം​​​ഗും സം​​​യു​​​ക്ത​​​മാ​​​യാ​​ണു ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തു​​ക. കേ​​​ന്ദ്ര അ​​​ര്‍​ബ​​​ന്‍ ലീ​​​ഡ​​​ര്‍​ഷി​​​പ്പ് പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ‘ഇ​​​ന്‍​സൈ​​​റ്റ് ഫോ​​​ര്‍ സി​​​റ്റീ​​​സ്’ ഓ​​​പ്പ​​ണ്‍ കോ​​​ള്‍ 2026-27 ലേ​​​ക്കു സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി എ​​​ന്‍​ഐ​​​ടി ആ​​​ര്‍​ക്കി​​​ടെ​​​ക്ച​​​ര്‍ ആ​​​ന്‍​ഡ് പ്ലാ​​​നിം​​​ഗ് ഡി​​​പ്പാ​​​ര്‍​ട്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ. ​ഡോ. ​​സി.​​​ മു​​​ഹ​​​മ്മ​​​ദ് ഫി​​​റോ​​​സ് ത​​​യാ​​​റാ​​​ക്കി​​​യ ഗ​​​വേ​​​ഷ​​​ണ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി.

Latest News

Corehub Up